Home Food ഞാൻ നന്നായി കഴിക്കും... ! പ്രിയങ്ക

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി

ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും പ്രിയങ്ക നോ പറയാറില്ല.ഇന്ത്യൻ ഭക്ഷണങ്ങളിൽ തന്നെ ഹൈദരാബാദി, പഞ്ചാബി, സൗത്ത് ഇന്ത്യൻ വിഭവങ്ങളോടാണ് കൂടുതൽ ഇഷ്ടം.

നിക്കുമായുള്ള വിവാഹ ശേഷം ഇംഗ്ലീഷ് വിഭവങ്ങളോടാണ് പ്രിയങ്കക്ക് കൂടുതൽ ഇഷ്ടമെന്ന പ്രചരണം ഉണ്ട്. എന്നാൽ ഭർത്താവ് ഇംഗ്ലീഷ്കാരൻ ആണെങ്കിൽ എന്താ ഇംഗ്ലീഷ് വിഭവങ്ങളെക്കാൾ തനിക്കിഷ്ടം ഇന്ത്യൻ വിഭവങ്ങൾ തന്നയാണെന്ന് തെളിയിക്കുന്ന ഭക്ഷണങ്ങളാണ് പ്രിയങ്ക കഴിക്കുന്നത്.

പക്ഷേ വീടിന് പുറത്ത് നിന്ന് എന്തൊക്കെ ആഹാരങ്ങൾ കഴിച്ചാലും വീട്ടിലെത്തിയാൽ പ്രയങ്കക്കിഷ്ടം അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ തന്നെ ആണ്.ചോറ്, പരിപ്പ്കറി, എന്നിവയോടാണ് പ്രിയം.വരാന്ത്യങ്ങളിൽ പറാത്തയും ബട്ടറും ആണ് കഴികുന്നത്. പ്രിയങ്കയുടെ പേരിലാണ് മുംബയിലെ ഒരു റെസ്റ്ററന്റിലെ മിൽക്ക് ഷെയ്ക്ക് തന്നെ അറിയപ്പെടുന്നത്..പിഗ്ഗി ചോപ്പ്സ്..ഇതും പ്രിയങ്കയുടെ ഇഷ്ട വിഭവം തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...

ആടലോടകത്തെയറിയാമോ ?

എഴുത്ത്.. ഷെൽജ ഔഷധസസ്യങ്ങളുടെ നാടാണ് ഭാരതം.എന്നാൽ വൈദ്യശാസ്ത്രരംഗം സാങ്കേതിക കുതിപ്പിലേക്കു നീങ്ങുമ്പോളും, മുക്കൂറ്റിയേതാ കുറുന്തോട്ടിയേതാ എന്നറിയാത്ത തലമുറയും ,ഓണപ്പൂക്കളമിടാൻ ഒരു കുറ്റി തുമ്പ പോലും കിട്ടാത്ത ഇന്നത്തെ...

വൻ ബിസിനസ് സംരഭങ്ങളുമായി ക്രിക്കറ്റ് താരങ്ങൾ

എഴുത്ത്.. ജോയ് തോമസ് ഇന്ത്യയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ സ്പോർട്സ് സംഘടനകളിൽ ഒന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങൾ അതിസമ്പന്നരുമാണ്. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട്...