Home News Malayalam 2019 തുടങ്ങുന്നത് തന്നെ പ്രതീക്ഷ ഏറെയുള്ള നാല് യുവതാര സിനിമകളുമായാണ്.

2019 തുടങ്ങുന്നത് തന്നെ പ്രതീക്ഷ ഏറെയുള്ള നാല് യുവതാര സിനിമകളുമായാണ്.

1 മിഖായേൽ:- ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രം. ഒരു സ്റ്റൈലിഷ് ആക്ഷൻ മൂവി ആവാനാണ് സാധ്യത.

2 വിജയ് സൂപ്പറും പൗർണമിയും:- ജിസ് ജോയ് ആസിഫ് അലിയുമായി ചേർന്ന് മറ്റൊരു ഫീൽ ഗുഡ് മൂവിയായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ.

3 ഇരുപത്തൊന്നാം നൂറ്റാണ്ട്:- രാമലീലയ്ക്കും, ആദിയ്ക്കും ശേഷം അരുൺ ഗോപിയും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ഫാമിലി-ആക്ഷൻ എന്റർടൈനെർ..

4 കുമ്പളങ്ങി നൈറ്റ്സ്:- ഫഹദ് ഫാസിൽ, സൗബിൻ, ഭാസി, ഷൈൻ നിഗം എന്നിവർ അടങ്ങുന്ന താരനിര… ശ്യാം പുഷ്കർ ഷൈജു ഖാലിദ്, ദിലീഷ് പോത്തൻ അടങ്ങുന്ന പിന്നണി പ്രവർത്തകർ.

വലിയ താരങ്ങളുടെ വമ്പൻ ഹൈപ്പ് നൽകി പുറത്തിറങ്ങുന്ന ചിത്രങ്ങൾ തകർന്നടിയുമ്പോൾ മലയാള സിനിമയ്ക്ക് വീണ്ടും കൈതാങ്ങാവുന്നത് ഈ പുതുമുഖങ്ങളും, അവരുടെ പുത്തൻ ആശയങ്ങളുമാണ്. ഇത് അറിയാവുന്ന പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രങ്ങളെയും കാത്തിരിക്കുന്നത്.

Rijo

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...