Home Automobile സുന്ദരി അപ്രിലിയ ഓഗസ്റ്റില്‍ വരും..

സുന്ദരി അപ്രിലിയ ഓഗസ്റ്റില്‍ വരും..

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ താരമാകാന്‍ പുതിയ സ്‌കൂട്ടറുമായി പിയാജിയോ അപ്രീലിയ. ഫാമിലി സ്‌കൂട്ടര്‍ ഗണത്തില്‍പ്പെടുന്ന അപ്രീലിയ കംഫോര്‍ട്ട് 125 മോഡല്‍ 2019 ഓഗസ്റ്റോടെ വിപണിയില്‍ എത്തുമെന്നാണ് സൂചന. കൂടാതെ ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച അപ്രീലിയ സ്റ്റോം 125 മോഡലും ഈ വര്‍ഷമെത്തും.

കംഫോര്‍ട്ട് 125ല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ച്ഗിയര്‍, ഗ്രാബ് റെയില്‍ എന്നിവ എസ്ആര്‍ സ്‌കൂട്ടര്‍ നിരയിലേതിന് സമാനമായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കായിരിക്കും നല്‍കുക. കൂടാതെ എന്‍ജിനും നിലവിലെ എസ്ആര്‍ 125 മോഡലിലുള്ളത് തന്നെയാകാനാണ് സാധ്യത.ടിവിഎസ് എന്‍ടോര്‍ക്ക്, ഹീറോ ഡെസ്റ്റിനി, ഹോണ്ട ആക്ടീവ 125, സുസുക്കി ആക്സസ് 125 എന്നീ മോഡലുകളായിരിക്കും കംഫോര്‍ട്ട് 125ന്റെ മുഖ്യ എതിരാളികള്‍.

Content – Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...