Home Technology വഴി ചോദിച്ചു ചോദിച്ചു പോകുന്ന തന്നെയാ നല്ലത്..

വഴി ചോദിച്ചു ചോദിച്ചു പോകുന്ന തന്നെയാ നല്ലത്..

ഗൂഗിൾ മാപ്പിനെ ഒറ്റവാക്കിൽ വിശ്വസിക്കാൻ പറ്റില്ല. കാരണം ശരിയായ രീതിയിലല്ല മാപ്പിന്റെ ഉപയോഗം എങ്കിൽ ഗൂഗിൾ മാപ്പിനും തെറ്റുപറ്റും. സമയ ലാഭത്തിനു വേണ്ടി ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴികൾ ഇടുങ്ങിയതോ അല്ലെങ്കിൽ എവിടെയെങ്കിലും ചെന്നെങ്കിലും അവസാനിക്കുന്നതോ ആയിരിക്കും.

ഗൂഗിൾ മാപ്പിനെ സഹായിക്കുനത് അതിന്റെ ഉപയോക്താക്കൾ തന്നെയാണ്. തെറ്റായ ഡേറ്റ നൽകി ഗൂഗിൾ മാപ്പിനെ വഴിതെറ്റിക്കുന്നു. എന്നാൽ നഗരങ്ങളിലെ ഡേറ്റകൾ ക്യത്യമായിരിക്കാം. ഗ്രാമപ്രദേശങ്ങളിലാണ് ഈ തെറ്റുകൾ അധികവും വരാറുള്ളത്.ഗൂഗിൾ മാപ്പിന്റെ പ്രവർത്തനം ഗൂഗിളിൽ തന്നെ സംവിധാനങ്ങളുടെ മികവാണ്. ലൊക്കേഷൻ/ജി പി എസ് ഓണായിരിക്കുന്ന ഐ ഫോണുകളിൽ നിന്നും ആൻഡ്രോയ്സ് ഫോണുകളിൽ നിന്നും മാപ്പ് ആപ്ലിക്കേഷൻ ഗൂഗിളിന് നിരന്തരം ഡേറ്റ കൈമാറുന്നുണ്ട്. ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് അനോണിമസ് റിപ്പോർട്ടുകൾ ഗൂഗിളിന് അയക്കാൻ നമ്മൾ നൽകുന്ന സമ്മതം ഉപയോഗിച്ചാണ് ഈ ഡേറ്റ കൈമാറ്റം. ഈ ഡേറ്റ വിശകലനം ചെയ്യുന്ന ഗൂഗിൾ വർഷങ്ങളുടെ പരിചയവും ഓരോ റൂട്ടിലെയും ഓരോ സമയത്തെ ഗതാഗതവും തിരക്കും വിലയിരുത്തിയും അംദനം മികവു നേടുന്നുണ്ട്.

സർക്കാർ ഗതാഗത വകുപ്പ് ,സ്വകാര്യ ഡേറ്റ ഏജൻസികൾ മറ്റുവഴി കളും ലൈവ് ട്രാഫിക് ഡേറ്റ നൽകാൻ ഗൂഗിൾ മാപ്പിനെ സഹായിക്കുന്നുണ്ട്. ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഗൂഗിൾ മാപ്പ് ഉപയോക്താക്കളുടെ പ്രവചന റിപ്പോർട്ടുകളും ഗൂഗിളിനെ സഹായിക്കുന്നു. ഈ പ്രവചനങ്ങളാണ് പലപ്പോഴും വഴിതെറ്റിക്കുന്നത്.

content by Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...