Home Featured

Featured

ചൊവ്വയുടെ ദോഷം മാറുന്നു..

ചൊവ്വയിൽ ജീവനുള്ള സാധ്യത അന്വേഷിക്കുന്നതിനിടയിൽ ജലസാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്ററാണ് ചൊവ്വയിൽ ജലം ഖരരൂപത്തിൽ ഉറഞ്ഞു കിടക്കുന്ന വലിയ ഗർത്തത്തിന്റെ ചിത്രം ഭൂമിയിലേക്കയച്ചത്. ചൊവ്വയുടെ ഉത്തരധ്രുവപ്രദേശത്തിന് അടുത്തുള്ള...

ഡീസൽ കാറുകളുടെ പടം എടുത്തു വെച്ചോളൂ.. ഇന്ത്യന്‍ കാര്‍വിപണിയില്‍ പുതുയുഗം; ഡീസല്‍ കാറുകള്‍ വിസ്മൃതിയിലേക്ക്..

ഡീസല്‍ കാറുകളുടെ വിപണി മങ്ങുന്നു. രാജ്യത്തെ വാഹന വിപണിയിലെ കരുത്തന്‍മാരായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങുകയാണ്. ഡീസല്‍ എന്‍ജിനുകളില്‍ നിന്ന് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക്,...

ഡെത്ത് മെഷീനും റെഡി..ജീവിക്കാൻ വഴിയില്ലെങ്കിലും ഇഷ്ടാനുസരണം ഇനി മരിക്കാം..

സമാധാനത്തോടെ ഇഷ്ടാനുസരണം ആർക്ക് വേണമെങ്കിലും മരിക്കാം.സമാധാനത്തോടെ മരിക്കാന്‍ സഹായിക്കുന്നതെന്ന വിശേഷണത്തില്‍ ത്രിഡി പ്രിന്ററില്‍ നിര്‍മിച്ച ഡെത്ത് മെഷീൻ മരണത്തെ വെല്ലുവിളിക്കുന്നു. ഡോ.ഡെത്ത് എന്നറിയപ്പെടുന്ന എഴുപതുകാരനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌കേയാണ് സാർകോ എന്ന പേരിട്ട...

വരൂ.. വയനാട്ടിലെ മീശപ്പുലിമലയിലേക്ക് … മേഘങ്ങളുടെ കൂടാരത്തിലേക്ക് .. ..

  വയനാട്ടിലെ മീശപ്പുലിമലയെന്ന് അറിയപ്പെടുന്ന കരുമ്പാലക്കോട്ടയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടുത്തെ ദൃശ്യവിരുന്ന് അത്രമേൽ മനോഹരമാണ്.. കണ്ണും മനസ്സും നിറക്കുന്ന നവ്യാനുഭവം. വാക്കുകളിലൂടെ പറഞ്ഞറിയുന്നതിനേക്കാൾ കണ്ടറിയേണ്ട അത്ഭുത കാഴ്ചകൾ.. അതാണ്...