Home News

News

രണ്ട് തലമുറയുടെ സംഗമമായി ‘മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം’. അച്ഛൻ ഒരുക്കിയ ഫ്രെയ്മിൽ കളിക്കൂട്ടുകാർ ഒന്നിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്ത മരയ്ക്കാർ ചിത്രം വൈറൽ.

എഴുത്ത്.. റിജോ സേവ്യർ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'മരക്കാർ - അറബിക്കടലിന്റെ സിംഹം'. ഹിറ്റ് കൂട്ടുകെട്ടുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രമല്ല, രണ്ട് തലമുറയുടെ സംഗമം...

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്.

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം "ഒരു കരീബിയൻ ഉടായിപ്പ്" തിയറ്ററുകളിൽ. ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന...

ഭീതിയേറും നിമിഷങ്ങളുമായി ‘9’ ന്റെ ട്രെയിലർ. ട്രെയിലർ പുറത്തിറക്കിയത് നായകൻ പൃഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ .

പൃഥ്വിരാജ് നിർമ്മിച്ച് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം '9' ന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഇത് പുറത്തിറക്കിയത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന്...

ചിരി നിറയ്ക്കാൻ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു; ആദ്യ പോസ്റ്ററിൽ ആവേശമായി നിത്യഹരിത നായകനും

മലയാളികൾ ഒരിക്കലെങ്കിലും കേട്ട, അല്ലെങ്കിൽ മൂളിയ, മറക്കാനാകാത്ത മനോഹരമായ ഈരടികൾ. അനശ്വര നടൻ പ്രേംനസീറിന്റെ ഓർമ്മകൾ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാർന്ന വരികൾ. ചിരിപ്പിക്കാൻ കൗതുകം നിറച്ചുകൊണ്ട് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമ...

ഏകാഭിനയത്തിന് പ്രാണനേകി റസൂൽ പൂക്കുട്ടിയുടെ സറൗണ്ട് സിങ്ക് സൗണ്ട്. പുതിയ ശബ്ദ രീതി പരീക്ഷിക്കുന്നത് വി.കെ.പി – നിത്യാ മേനോൻ ചിത്രം പ്രാണയിൽ

ഒരാൾ മാത്രം അഭിനയിക്കുന്ന ചിത്രം കുറച്ചു നേരം കഴിയുമ്പോൾ എത്ര വലിയ സിനിമ പ്രേമിക്കും അരോചകമായി തോന്നിയോക്കാം. അത് സ്വാഭാവികമാണ്. ആകാംഷയുണർത്തുന്ന കഥാഗതിയുണ്ടെങ്കിൽ ഒരു പരിധിവരെ പിടിച്ചിരുത്താം. എന്നാൽ സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടുത്തോളം...

ധർമ്മജനെ വെല്ലുവിളിച്ചു ശ്രീനിവാസൻ ധർമ്മജന്റെ മത്സ്യ കച്ചവടത്തിന് ശ്രീനിവാസൻ വെല്ലുവിളിയാകുന്നു.

സിനിമാരംഗത്ത് സീനിയർ നടൻ ശ്രീനിവാസൻ തന്നെയാണെങ്കിലും കച്ചവടക്കാരൻ എന്ന നിലയിൽ ധർമ്മജൻ ബോൾഗാട്ടിക്കാണ് സീനിയോരിറ്റി.ആ സീനിയോരിറ്റിക്കാണ് ഇപ്പോൾ ശ്രീനിവാസൻ ബദലാകുന്നത്. ധർമ്മജൻ ബോൾഗാട്ടിയ്ക്ക് പിന്നാലെ ശ്രീനിവാസനും മത്സ്യവിപണിയിലെക്ക് എത്തിയിരിക്കുകയാണ്. സിനിമകളിലൂടെ മലയാളികളുടെ മനസ്...

മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ വീണ്ടും അങ്കം; നടൻ ധ്രുവിന് പിന്നൊലെ ചിത്രത്തിലെ അണിയറ പ്രവർത്തകരും പുറത്ത്

പതിനാറം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്ക്കാരമായ മാമാങ്കം എന്ന ബിഗ് ബജറ്റ് സിനിമ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ഒരുങ്ങുന്നത്. 35 ദിവസത്തോളം ഷൂട്ട് ചെയ്യ്തതിനു ശേഷം ക്വീൻ ഫെയിം ധ്രുവിനെ...

2019 തുടങ്ങുന്നത് തന്നെ പ്രതീക്ഷ ഏറെയുള്ള നാല് യുവതാര സിനിമകളുമായാണ്.

1 മിഖായേൽ:- ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രം. ഒരു സ്റ്റൈലിഷ് ആക്ഷൻ മൂവി ആവാനാണ് സാധ്യത. 2 വിജയ് സൂപ്പറും പൗർണമിയും:- ജിസ് ജോയ് ആസിഫ് അലിയുമായി...