Home Science വയനാട്ടില്‍ നിന്നും പുതിയ അഥിതി..

വയനാട്ടില്‍ നിന്നും പുതിയ അഥിതി..

മേപ്പാടി കള്ളാടിയിലെ പുല്‍മേടുകളില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. മണ്ണില്‍ വളരുന്ന ഓര്‍ക്കിഡ് വിഭാഗത്തിലെ സസ്യമാണിത്. ‘ലിപ്പാരിസ് ടൊര്‍റ്റിലിസ്’ എന്നാണ് ഇതിന് പേരുനല്‍കിയത്. മഴക്കാലാരംഭത്തോടെ മുളയ്ക്കുന്ന ചെടി ജൂണ്‍, ജൂലായ് മാസങ്ങളില്‍ പൂക്കും. വേനലാവുന്നതോടെ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങും. അടുത്ത മഴക്കാലത്ത് വീണ്ടും മുളയ്ക്കും. 

16 ലിപ്പാരിസുകളാണ് കേരളത്തിലുള്ളത്. പിരിയന്‍ പൂങ്കുല, പച്ചനിറമുള്ള പൂക്കള്‍, വെളുത്ത വലിയ കാണ്ഡം എന്നിവയാണ് ലിപ്പാരിസ് ടൊര്‍റ്റിലിസിനെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പൂങ്കുലകള്‍ പിരിഞ്ഞിരിക്കുന്നതുകൊണ്ടാണ് ടൊര്‍റ്റിലിസ് എന്ന ലാറ്റിന്‍ നാമം നല്‍കിയത്. 

എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ പിച്ചന്‍ എം. സലിം,ഡോ. വി. ബാലകൃഷ്ണന്‍ ,ഡോ. ജോസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചെടിയെ കണ്ടെത്തിയത്.

Content by Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

തറയിൽ വെറുതെ നിരത്തി വെയ്ക്കാനുള്ളതല്ല ടൈൽ,ഏത് തരം ടൈൽ വാങ്ങണം എല്ലാം അറിയേണ്ടതുണ്ട് വായിക്കൂ ..!!

എഴുത്ത്.. വിനീഷ വൃന്ദാവൻ ഏതു വീടിനെയും ആകർഷകമാക്കുന്നത് അതിൻറെ തറയോടുകൾ തന്നെയാണ്. പണ്ടുകാലത്ത് റെഡ് ഓക്സൈഡും മറ്റു മിശ്രിതങ്ങളും ആയിരുന്നു വീടിൻറെ അകത്തളങ്ങളിലും മറ്റും തറകളെ അലങ്കരിച്ചിരുന്നത്. അതിനുമുൻപ് സാധാരണക്കാരുടെ...

വസ്തു രജിസ്ട്രേഷൻ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ..!!

എഴുത്ത്. വിനീഷ വൃന്ദാവൻ പുതുതായി സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എല്ലാ കാര്യവും ഇടനിലക്കാർക്ക് വിട്ടുകൊടുക്കാതെ ചില കാര്യങ്ങൾ അറിഞ്ഞ് വെക്കുന്നത് ഭാവിയിൽ പണി കിട്ടാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടവ. കാര്യം സിംപിളാണ്,...

ഇരുന്ന ജോലി ചെയ്‌താൽ നമ്മുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ് ..!!

എഴുത്ത്.. ഷെൽജ ദുശീലങ്ങളെന്നാൽ മദ്യപാനവും പുകവലിയും എന്നതാണ് പൊതുധാരണ . ഇവയേക്കാൾ. ദോഷം ചെയ്യുന്ന ശീലങ്ങളുമുണ്ട് നമുക്ക്. സാങ്കേതിക വിദ്യ വളർന്നതോടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും...

ശരീരത്തിൽ ചെവി എത്രത്തോളം പ്രാധാന്യമാണെന്ന് അറിയുവോ ,ചില ചെവിക്കാര്യങ്ങൾ കാണാം ..!!

എഴുത്ത്.. ഷെൽജ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ മാത്രമുള്ളതല്ല ചെവികൾ .ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിലും ചെവിക്ക് വലിയ പങ്കാണുള്ളത് .അപ്പോൾ ചെവിക്കല്ലു നോക്കി ഒരടി കിട്ടിയാലോ .ഇയർ ഡ്രം പൊട്ടി...

മോഹൻലാലിനെതിരെപത്മപ്രിയ; മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം..!!

എഴുത്ത്.. റിജോ സേവ്യർ മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടൻ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആകമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ...