Home Technology ഷവോമി ടി.വി ഇനി വില കുറവിൽ നേടാം..!

ഷവോമി ടി.വി ഇനി വില കുറവിൽ നേടാം..!

ഇന്ത്യയിൽ ഉടനീളം ഏവരുടെയും ഇഷ്ട ബ്രാൻഡായി മാറിയ ഷവോമി സ്മാർട്ട് ടി വി കളുടെ വില കുറച്ചു കൊണ്ട് നിർമ്മാണ രംഗം കീഴടക്കാൻ ഒരുങ്ങുന്നു. ഷവോമി യുടെ രണ്ട് മോഡലുകളായ എം ഐ ടിവികൾക്കാണ് വില കുറച്ചത്.ജനപ്രിയ മോഡലായ എം ഐ എൽ ഇ ഡി ടിവി 4 സി പ്രോ 32 എന്നീ മോഡലുകൾക്ക് 2000 രൂപ കുറച്ചു. എം ഐ ടിവി 4 എ 32ന്റെ വില 12,499 രൂപയും എം ഐ ടിവി 4 സി പ്രോ 32ന്റെ വില 13,999 രൂപയും കുറച്ചു.

സമാർട്ട് ടിവികളുടെ ജി എസ് ടി നിരക്ക് 28 ശതമാത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതോടെയാണ് ഷവോമി വില കുറച്ചത്. ചൈനീസ് കമ്പനിയായ ഷവോമിയുടെ ടിവി വിപണിയിൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ സ്വീകാര്യത നേടിയിരുന്നു. 32 ഇഞ്ച്, 43 ഇഞ്ച് എൽ ഇ ഡി ടി.വി കളാണ് ഷവോമി ടിവി യുടെ പ്രധാന ആകർഷണം.

Content – Reesha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...