Home Automobile 250 സിസി കരുത്തുമായി ജിക്സര്‍ വരുന്നൂ..

250 സിസി കരുത്തുമായി ജിക്സര്‍ വരുന്നൂ..

കുറഞ്ഞ കാലത്തിനകം തന്നെ വിപണിയില്‍ മികച്ച സ്വീകാര്യത നേടിയെടുത്ത ജിക്സറിന്റെ കരുത്തേറിയ പതിപ്പ് എത്തുന്നു. 250 സിസി സെഗമെന്റിലാണ് പുതിയ പതിപ്പ് എത്തുന്നത്. സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് എസ്ഒഎച്ച്‌സി എന്‍ജിനായിരിക്കും സുസുകി ജിക്‌സര്‍ 250 യുടെ പ്രധാന സവിശേഷത. എയര്‍ കൂള്‍ഡ് എഞ്ചിന്‍ ആയിരിക്കും.

സുസുകി ജിഎസ്എക്‌സ്എസ്300 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ആയിരിക്കും ഓള്‍ന്യൂ ജിക്‌സര്‍ 250 ബൈക്ക് സ്വീകരിക്കുന്നത്. നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് വിവരം. 1.20 ലക്ഷം രൂപയായിരിക്കും വില.

content – by Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

തറയിൽ വെറുതെ നിരത്തി വെയ്ക്കാനുള്ളതല്ല ടൈൽ,ഏത് തരം ടൈൽ വാങ്ങണം എല്ലാം അറിയേണ്ടതുണ്ട് വായിക്കൂ ..!!

എഴുത്ത്.. വിനീഷ വൃന്ദാവൻ ഏതു വീടിനെയും ആകർഷകമാക്കുന്നത് അതിൻറെ തറയോടുകൾ തന്നെയാണ്. പണ്ടുകാലത്ത് റെഡ് ഓക്സൈഡും മറ്റു മിശ്രിതങ്ങളും ആയിരുന്നു വീടിൻറെ അകത്തളങ്ങളിലും മറ്റും തറകളെ അലങ്കരിച്ചിരുന്നത്. അതിനുമുൻപ് സാധാരണക്കാരുടെ...

വസ്തു രജിസ്ട്രേഷൻ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ..!!

എഴുത്ത്. വിനീഷ വൃന്ദാവൻ പുതുതായി സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ എല്ലാ കാര്യവും ഇടനിലക്കാർക്ക് വിട്ടുകൊടുക്കാതെ ചില കാര്യങ്ങൾ അറിഞ്ഞ് വെക്കുന്നത് ഭാവിയിൽ പണി കിട്ടാതിരിക്കാൻ സഹായിക്കും. പ്രത്യേകിച്ചും രജിസ്ട്രേഷനുമായി ബന്ധപ്പെട്ടവ. കാര്യം സിംപിളാണ്,...

ഇരുന്ന ജോലി ചെയ്‌താൽ നമ്മുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ് ..!!

എഴുത്ത്.. ഷെൽജ ദുശീലങ്ങളെന്നാൽ മദ്യപാനവും പുകവലിയും എന്നതാണ് പൊതുധാരണ . ഇവയേക്കാൾ. ദോഷം ചെയ്യുന്ന ശീലങ്ങളുമുണ്ട് നമുക്ക്. സാങ്കേതിക വിദ്യ വളർന്നതോടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും...

ശരീരത്തിൽ ചെവി എത്രത്തോളം പ്രാധാന്യമാണെന്ന് അറിയുവോ ,ചില ചെവിക്കാര്യങ്ങൾ കാണാം ..!!

എഴുത്ത്.. ഷെൽജ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ മാത്രമുള്ളതല്ല ചെവികൾ .ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിലും ചെവിക്ക് വലിയ പങ്കാണുള്ളത് .അപ്പോൾ ചെവിക്കല്ലു നോക്കി ഒരടി കിട്ടിയാലോ .ഇയർ ഡ്രം പൊട്ടി...

മോഹൻലാലിനെതിരെപത്മപ്രിയ; മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാട് അറിയാം..!!

എഴുത്ത്.. റിജോ സേവ്യർ മീ ടു ക്യാംപെയിൻ ചിലർക്ക് ഫാഷനാണെന്ന നടൻ മോഹൻലാലിന്റെ പരാമർശങ്ങൾക്കെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പത്മപ്രിയ. മോഹൻലാൽ എപ്പോഴും ആകമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മീ ടു മൂവ്മെന്റിനെതിരെ...